ശക്തമായ ആന്റിബയോട്ടിക്ക് വരുന്നു; ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ
വൈദ്യശാസ്ത്രരംഗം ഇന്ന് നേരിടുന്ന വെല്ലുവിളികളിൽ പ്രധാനപ്പെട്ട ഒന്നാണ് മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളുടെ സാന്നിധ്യം. വളരെ ശക്തമായ ആന്റിബയോട്ടിക്കുകളെ പോലും പ്രതിരോധിക്കുന്ന ‘അസിനെറ്റോബാക്റ്റർ ബൗമാനി’ (Acinetobacter baumannii) എന്ന
Read More