‘പെണ്ണുങ്ങളെ നിങ്ങളാണ് എന്റെ മയ്യിത്ത് കുളിപ്പിക്കേണ്ടത്’
”മുസ്‌ലീം സ്ത്രീകളുടെ സ്വത്തവകാശം സംബന്ധിച്ചും, ഇസ്‌ലാമിനകത്ത് നേരിടുന്ന ലിംഗ വിവേചനത്തെക്കുറിച്ചും ധാരാളം ചര്‍ച്ചകള്‍ നടക്കുന്ന സമയമാണിത്. മയ്യത്ത് കാണാന്‍ പോലും കഴിയാതെ അകറ്റിനിര്‍ത്തപ്പെടുന്ന മുസ്‌ലീം സ്ത്രീക്കുവേണ്ടി വാദിക്കയാണ്
Read more