ദീപാവലി മധുരമാകാൻ കാർത്തിയുടെ ‘ജപ്പാൻ’; ടീസർ പുറത്ത്
കാര്‍ത്തി ശിവകുമാര്‍ നായനാകുന്ന ‘ജപ്പാന്‍’ ദീപാവലിക്ക് തിയേറ്ററിലെത്തും. കാർത്തിക്കുള്ള ജന്മദിന സമ്മാനമായി ടീസറിനൊപ്പമാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് വിവരങ്ങളും പുറത്തുവിട്ടത്. ചിത്രത്തില്‍ ‘ജപ്പാൻ’ എന്ന കഥാപാത്രത്തെയാണ് കാര്‍ത്തി
Read more