മനോരോഗങ്ങൾക്ക് ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കണമോ..?
മാനസികരോഗ ചികിത്സയെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള ഒരു തെറ്റിധാരണ ചികിത്സ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ മരുന്നുകൾ നിർത്താൻ കഴിയില്ല എന്നാതാണ്. മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചും ധാരാളം തെറ്റിധാരണകളുണ്ട്. ഇതേക്കുറിച്ചെല്ലാം പ്രശസ്ത മനോരോഗ വിദഗ്ധനായ ഡോ.പി.എൻ. സുരേഷ് കുമാർ സംസാരിക്കുന്നു.