കുതിപ്പ് തുടർന്ന് സ്വർണവില

ഇന്നും കുതിപ്പ് തുടർന്ന് സ്വർണവില. ഇന്നത്തെ വിപണി വില 45360 രൂപയാണ്. രണ്ട് ദിവസംകൊണ്ട് 160 രൂപയാണ് ഉയർന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *