പ്രതിപക്ഷ യോഗം ജൂലൈ 17,18 തീയതികളില്‍ ബാംഗ്ലൂരില്‍
ന്യൂഡല്‍ഹി : ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രതിപക്ഷ കക്ഷികളുടെ ഐക്യം രൂപപ്പെടുത്തുന്നതിനായി നടത്തുന്ന പ്രതിപക്ഷകക്ഷികളുടെ യോഗം ബാംഗ്ലൂരില്‍ ജൂലൈ 17,18 തീയതികളില്‍ നടക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.
ജൂലൈ 23 നു പാട്‌നയിലായിരുന്നു ആദ്യയോഗം നടന്നത്.ഷിംലയില്‍ 13,14 തീയതികളില്‍ തുടര്‍യോഗം നടക്കുമെന്നായിരുന്നു ആദ്യപ്രഖ്യാപനമെങ്കിലും ഹിമാചല്‍പ്രദേശില്‍ മഞ്ഞുവീഴ്ചയുണ്ടായ സാഹചര്യത്തിലാണ് യോഗം ബാംഗ്ലൂരിലേക്ക് മാറ്റിയത്.പാര്‍ലമെന്റെ വര്‍ഷകാല സമ്മേളനവും ബീഹാര്‍, കര്‍ണ്ണാടക നിയമസഭാ സമ്മേളനവം നടക്കുന്നതിനാലാമ് യോഗം നീട്ടവെച്ചതെന്നാണ്