കൈതോലപ്പായ ആരോപണം; അന്വേഷണം ആരംഭിച്ച് പോലീസ്
എടുക്കാത്തതും കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കി. കേസെല്ലാം പ്രതിപക്ഷനേതാക്കൾക്കെതിരെ മാത്രമാണെന്നും മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കുമെതിരെ ആരോപണങ്ങളും പരാതികളുമുണ്ടായിട്ടും പൊലീസ് അന്വേഷിക്കുന്നില്ലെന്നും കോൺഗ്രസ് വിമർശിച്ചു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .