We Talk

പദ്ധതികള്‍ ഉടന്‍ തീര്‍ക്കണമെന്ന് പ്രധാനമന്ത്രി ,


ന്യുഡല്‍ഹി : റിപ്പബ്ലിക്ക് ദിനത്തിന് മുമ്പ് നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.തിങ്കളാഴ്ച ചേര്‍ന്ന വിശാല മന്ത്രിസഭ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ – മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശമെന്ന് കരുതുന്നു.
റിപ്പബ്ലിക്ക് ദിനത്തില്‍ അത്തരം പദ്ധതികളുടെ ഉദ്ഘാടനം നടത്താനാണ് ഉദ്ദേശം എന്ന് കരുതുന്നു..മാത്രമല്ല റിപ്പബ്ലിക്ക്ദിനത്തി്‌ന്റെ 75ാം വാര്‍ഷികാഘോഷവും 2024 ല്‍ ആരംഭിക്കും. അതുംകൂടി കണക്കിലെടുത്താണ് പ്രധാനമന്ത്രിയുടെ നീക്കമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *