ബംഗാള്‍ തിരഞ്ഞെടുപ്പില്‍ വ്യാപക ആക്രമം ; വെടിവെപ്പില്‍ മുന്നു പേര്‍ മരിച്ചു
കൊല്‍ക്കത്ത : ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്‍പായി വ്യാപക ആക്രമം.തുടരുന്നു.പോളിംഗ് ദിനത്തിലും തുടരുന്ന ആക്രമണത്തില്‍ മുന്നു പേര്‍ വെടിയേറ്റു മരിച്ചു.റെജിനഗര്‍ , തുഫംഗഞ്ച് , ഖാര്‍ഗ്രാം എന്നിവിടങ്ങളില്‍ തങ്ങളുടെ മുന്നു പ്രവര്‍ത്തകര്‍ മരിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.
ബി.ജെ.പിയും കോണ്‍ഗ്രസും സി.പി.എമ്മും സംസ്ഥാനത്ത് കേന്ദ്രസേനയെ നിയോഗിക്കണമെന്ന് ആവശ്യ്‌പെട്ടിരുന്നു.ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ കേന്ദ്രസേനയുടെഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്‌സ് കുറ്റപ്പെടുത്തി.എല്ലായിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകരും ഏറ്റുമുട്ടുകയാണ്.