കേരളത്തിലേക്ക് വരാന്‍ മഅദനിക്ക് സുപ്രിംകോടതി അനുമതി നല്‍കി
ന്യൂഡല്‍ഹി : കേരളത്തിലേക്ക് വരാനും സ്വന്തം നാടായ കൊല്ലത്ത് നില്‍ക്കാനും അബ്ദുല്‍ നാസര്‍ മഅദനിക്ക് സുപ്രീം കോടതി അനുമതി നല്‍കി.പതിനഞ്ചു ദിവസത്തില്‍ ഒരിക്കല്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടു.
കൊല്ലം ജില്ലയില്‍ ആയിരിക്കം നില്‍ക്കാനെന്നും എന്നാല്‍ ചികിത്സക്ക് ജില്ല വിട്ട് പുറത്തുപോകാന്‍ അനുമതിയും നല്‍കിയിട്ടുണ്ടു.അപ്പോള്‍ പോലീസിനെ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.മദനിയുമായി ബന്ധപ്പെട്ട കേസിലെ വിസ്താരം അവസാനഘട്ടത്തിലാണെന്നും മഅദനിയുടെ സാന്നിധ്യം ആവശ്യമല്ലെന്നു കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് സ്വന്തം നാട്ടില്‍ പോയി താമസിക്കാന്‍ അനുമതി നല്‍കിയത്.വിചാരണ കോടതി ആവശ്യപ്പെട്ടാല്‍ തിരികെ ബംഗ്ലൂരുവില്‍ എത്തണമെന്നു ആവശ്യപ്പെട്ടിട്ടുണ്ടു.
കരളത്തിലേക്ക് വരാന്‍ മഅദനിക്ക് സുപ്രിംകോടതി അനുമതി നല്‍കി
ന്യൂഡല്‍ഹി : കേരളത്തിലേക്ക് വരാനും സ്വന്തം നാടായ കൊല്ലത്ത് നില്‍ക്കാനും അബ്ദുല്‍ നാസര്‍ മഅദനിക്ക് സുപ്രീം കോടതി അനുമതി നല്‍കി.പതിനഞ്ചു ദിവസത്തില്‍ ഒരിക്കല്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടു.
കൊല്ലം ജില്ലയില്‍ ആയിരിക്കം നില്‍ക്കാനെന്നും എന്നാല്‍ ചികിത്സക്ക് ജില്ല വിട്ട് പുറത്തുപോകാന്‍ അനുമതിയും നല്‍കിയിട്ടുണ്ടു.അപ്പോള്‍ പോലീസിനെ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.മദനിയുമായി ബന്ധപ്പെട്ട കേസിലെ വിസ്താരം അവസാനഘട്ടത്തിലാണെന്നും മഅദനിയുടെ സാന്നിധ്യം ആവശ്യമല്ലെന്നു കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് സ്വന്തം നാട്ടില്‍ പോയി താമസിക്കാന്‍ അനുമതി നല്‍കിയത്.വിചാരണ കോടതി ആവശ്യപ്പെട്ടാല്‍ തിരികെ ബംഗ്ലൂരുവില്‍ എത്തണമെന്നു ആവശ്യപ്പെട്ടിട്ടുണ്ടു.നേരത്തെ പിതാവിനെ കാണാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും നാട്ടില്‍ എത്തിശേഷം അസുഖം വന്നതിനെ തുടര്‍ന്ന് പിതാവിനെ കാണാതെ തിരിച്ചു പോകേണ്ടി വന്നിരുന്നു.