കേരളത്തിന് പുതിയ വന്ദേഭാരത്
കേരളത്തിലേക്ക് മറ്റൊരു വന്ദേഭാരത് സർവീസ് കൂടി വരുന്നു. തമിഴ്നാട്, കേരള, കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് വന്ദേഭാരത് സര്‍വീസ് നടത്തുക. ചെന്നൈ–ബെംഗളൂരു – എറണാകുളം റൂട്ടില്‍ ഓടും. സര്‍വീസ് എല്ലാ വ്യാഴാഴ്ചയും ചെന്നൈയില്‍ നിന്ന് ആരംഭിക്കുമെന്ന് സൂചന. വെറും ഒമ്പതുമണിക്കൂർ കൊണ്ട് ഈ ട്രെയിൻ ബംഗളൂരുവിൽ നിന്ന് എറണാകുളത്തെത്തും