മാനവീയം വീഥിയിലുണ്ടായ സംഘർഷത്തിൽ ഒരാൾ കസ്റ്റഡിയിൽ
മാനവീയം വീഥിയിലുണ്ടായ സംഘർഷത്തിൽ ഒരാൾ കസ്റ്റഡിയിൽ. കരമന സ്വദേശിയായ യുവാവിനെയാണ് കസ്റ്റഡിയിൽ എടുത്തത്. യുവാവിനെ ചോദ്യം ചെയ്തുവരികയാണ്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു കരമന സ്വദേശിയെ കസ്റ്റഡിയിൽ എടുത്തത്