കോഴിക്കോട് വീണ്ടും നിപ; അറിയേണ്ടതെല്ലാം
കോഴിക്കോട് വീണ്ടും നിപ ഭീതിയിലായിരിക്കുകയാണ്. 2018 ല്‍ കോഴിക്കോട് നിപ സ്ഥിരീകരിച്ചതോടെയാണ് നിപ കേരളത്തില്‍ അതിന്റെ സാന്നിധ്യം അറിയിച്ചത്.ആരെയും ഭീതിപ്പെടുത്തുന്ന വിധത്തിലാണ് കോഴിക്കോട് അത് താണ്ഡവം ആടിയത്.
Read More