ദേഷ്യവും നിരാശയുമെല്ലാം മഹേഷ് തീർത്തത് ആറുവയസ്സുകാരിയായ മകളോട്
ആലപ്പുഴ: മാവേലിക്കര പുന്നമ്മൂട്ടിലാണ് നാടിനെ നടുക്കുന്ന സംഭവം നടന്നത്. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Read more