മുണ്ടുപൊക്കുന്ന അഖില്‍ മാരാര്‍ ; ബസിലെ പീഡകന് സ്വീകരണം ; സന്തോഷ് വര്‍ക്കിക്ക് തല്ല്; ടോക്‌സിക്കാവുന്ന മലയാളികള്‍!

ബിഗ്‌ബോസില്‍ മുണ്ട്‌പൊക്കിക്കാണിക്കയും നിരന്തരം സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്ന അഖില്‍ മാരാരെ ന്യായീകരിച്ച് ആയിരങ്ങളാണ് രംഗത്ത് എത്തുന്നത്. ഓടുന്ന ബസില്‍ സ്വയംഭോഗം ചെയ്തുവെന്ന് ആരോപണവിധേയനായ സവാദിനും കിട്ടി

Read more

വിശ്വാസത്തിന്റെ മറവിലെ കച്ചവടം ;ഹനുമാന് സീ്റ്റ് ഒഴിച്ചിട്ട് ആദിപുരുഷ് 

80കളില്‍ രമാനന്ദ് സാഗറിന്റെ രാമയണം സീരിയല്‍, ഇന്ത്യ മുഴുവന്‍ ഹിറ്റായി ദൂരദര്‍ശനിലൂടെ പ്രദര്‍ശിപ്പിക്കപ്പെട്ടതാണ്. പക്ഷേ ആദിപുരുഷ് എന്ന സിനിമയുടെ ലോജിക്ക് അനുസരിച്ച് നോക്കുമ്പോള്‍, അത് കണ്ട വീടുകളിലെല്ലാം,

Read more

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം; ഗുസ്തിതാരങ്ങളുടെ സമരം തീര്‍ക്കാന്‍ തിരക്കിട്ട ശ്രമം

ദില്ലി: വനിത ഗുസ്തിതാരങ്ങളുടെ സമരം ഉടന്‍ ഒത്തുതീര്‍ക്കാന്‍ ശ്രമം. അടുത്തു തന്നെ അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി് തന്റെ സന്ദര്‍ശനത്തിന് മുമ്പു തന്നെ സമരം ഒത്തു തീര്‍ക്കണമെന്ന്

Read more

അമ്മയുടെ ശരീരത്തില്‍ കുട്ടി പെയിന്റ് ചെയ്താല്‍ പോക്‌സോ കുറ്റമോ ? രഹ്നഫാത്തിമ കേസില്‍ നാണംകെട്ട് കേരളാപൊലീസ്

അടുത്തകാലത്ത്, കേരളാ പൊലീസിന് കോടതിയില്‍നിന്ന് കിട്ടിയ ഏറ്റവും വലിയ പ്രഹരമാണ് രഹ്നഫാത്തിമയുടെ ബോഡി ആര്‍ട്ട് കേസ്. അമ്മയുടെ ശരീരത്തില്‍ മകന്‍ പെയിന്റ് ചെയ്താല്‍ അത് എങ്ങനെയാണ് കുറ്റകൃത്യമാവുന്നത്

Read more

ഉമ്മൻ‌ചാണ്ടിയെ പിന്നിൽ നിന്നു കുത്തിയോ? ദി റിയൽ കോൺഗ്രസ്‌ സ്റ്റോറി

സിപിഐയിൽ വലിയ കരിഷ്മ ഉള്ള നേതാവൊന്നുമല്ല സി ദിവാകരൻ. വി എസ് മന്ത്രിസഭയിൽ അംഗമായിരുന്ന അദ്ദേഹം    “കനൽ വഴികളിലൂടെ”  എന്ന പേരിൽ ഈയിടെ ആത്മകഥാ പുസ്തകം 

Read more

വാഴത്തോട്ടത്തിലെ ആത്മാവായി മാറിയ സി എൻ വിജയകൃഷ്ണൻ

സി എൻ വിജയകൃഷ്ണൻ വിജയശ്രീലാളിതനായ സഹകാരിയും അട്ടയുടെ കണ്ണു കണ്ട ബിസിനസുകാരനുമാണ്. കോഴിക്കോട്ടെ സിറ്റി കോ ഓപ്പറേറ്റീവ് ബാങ്ക് അദ്ദേഹം ഉണ്ടാക്കിയെടുത്ത സ്ഥാപനമാണ്. അവിടെ ആയിരം കോടി

Read more

ആകെ അഞ്ചുസെന്റ് സ്ഥലവും ഒരു ചായക്കടയും; മെമ്പര്‍ഷിപ്പ് ഫീസിന് പണമില്ലാത്തിനാല്‍ ‘അമ്മ’യില്‍ അംഗത്വമെടുത്തില്ല; ഇങ്ങനെയും ഒരു നടന്‍!

മലയാള സിനിമയില്‍ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പേരെടുത്ത നടനായിരുന്നു ഹരീഷ് പേങ്ങന്‍. കരള്‍ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലിരിക്കവെ 49ാം വയസ്സിലാണ് അദ്ദേഹം മരിക്കുന്നത്. കൊച്ചി: വെറും

Read more

പ്രണയം, പക, തിരിച്ചുവരവ്; അരിക്കൊമ്പനെക്കുറിച്ച് പ്രചരിക്കുന്ന അന്ധവിശ്വാസങ്ങള്‍ ഇങ്ങനെ ?

ചാനല്‍ ചര്‍ച്ചകളിലൊക്കെ ആനപ്രേമികള്‍ എന്ന് പറയുന്നവര്‍, നടത്തുന്ന തള്ളുകള്‍ കണ്ടാല്‍ അമ്പരന്ന് പോകും. അരിക്കൊമ്പനെ ഒരു അത്ഭുത ജീവിയാക്കിയാണ് അവര്‍ മാറ്റുന്നത്. അരിക്കൊമ്പന്റെ പ്രണയം, പക, തിരിച്ചുവരവ്

Read more

ചെങ്കോലേന്തിയ മോദി; പാര്‍ലിമെന്റ് മന്ദിരം തുറക്കുമ്പോൾ  പൂജയും ഹവനവും; ഹിന്ദുരാഷ്ട്രത്തിലേക്ക് ഇനി എത്ര ദൂരം?

ഭക്രാനംഗല്‍ അണക്കെട്ടിന്റെ ഉദ്ഘാടനത്തിന് മുമ്പ് ക്ഷേത്ര ദര്‍ശനം നടത്തണം എന്ന് പറഞ്ഞവരോട്, അണക്കെട്ട് ചൂണ്ടിക്കാട്ടി ഇതാണ് ഇന്ത്യയുടെ ക്ഷേത്രം എന്ന് ധൈര്യപൂര്‍വം പറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു.

Read more

ഷാജൻ സ്കറിയക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

24 മണിക്കൂറിനകം അപകീർത്തികരമായ വാർത്തകൾ പിൻവലിച്ചില്ലെങ്കിൽ മറുനാടൻ ചാനൽ സസ്പെൻഡ് ചെയ്യാൻ യൂട്യൂബിന് കോടതി നിർദ്ദേശം ഡൽഹി: ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം

Read more