മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി;നാല് ദിവസത്തിനിടെ ലഭിക്കുന്ന മൂന്നാമത്തെ ഭീഷണി
ശതകോടീശ്വരനും വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയ്ക്ക് വീണ്ടും വധ ഭീഷണി 400 കോടി രൂപ നൽകിയില്ലെങ്കിൽ വധിക്കുമെന്നാണ് ഇക്കുറി സന്ദേശത്തിൽ പറയുന്നത്. ഇ-മെയിൽ വഴിയാണ്
Read More