ayodhiya

We Talk

ആരുടെ രാമന്‍..? അയോദ്ധ്യയില്‍ അടി തുടങ്ങി;രാമക്ഷേത്രം പണിയുന്നതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്കാണെന്ന് കമല്‍ നാഥ്

തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തങ്ങളുടെ മൃദു ഹിന്ദുത്വ സമീപനവും കടുപ്പിക്കുന്നു. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്കാണെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍

Read More