‘വെടിനിർത്തലില്ല’,യുദ്ധത്തിനും സമാധാനത്തിനും അതിന്റേതായ സമയമുണ്ട്; ഇപ്പോൾ യുദ്ധമാണ് വേണ്ടത്-നെതന്യാഹു
ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനം തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വെടിനിർത്തൽ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമെന്നാണ് നെതന്യാഹുവിന്‍റെ നിലപാട്.യുദ്ധത്തിനും സമാധാനത്തിനും അതിന്റേതായ സമയം ഉണ്ടെന്നാണ് ബൈബിളിലെ
Read More