BRITISH PRIME MINISTER

We Talk

‘തീവ്രവാദമെന്ന തിന്‍മയ്‌ക്കെതിരേ ഇസ്രയേലിനൊപ്പം നില്‍ക്കും’ – ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

ബൈഡന് പിന്നാലെ ഇസ്രയേലിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഹമാസുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദർശനം. ‘തീവ്രവാദമെന്ന തിന്‍മയ്‌ക്കെതിരേ ഇസ്രയേലിനൊപ്പം നില്‍ക്കും’ – ടെല്‍

Read More