‘സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി ഖാദി ബോർഡിനേയും ഞെരുക്കുകയാണെന്ന്’: പി.ജയരാജൻ
സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി ഖാദി ബോർഡിനേയും ഞെരുക്കുകയാണെന്ന് ഖാദി ബോർഡ് ചെയർമാൻ പി.ജയരാജൻ. ബോർഡിനു കിട്ടേണ്ടത് ഫണ്ട് കുടിശികയാണ്. സർക്കാർ അത് വേഗം തന്നെ തരുമെന്നാണ്
Read More