പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്ക് സാധ്യത; ഡൽഹിയിൽ കനത്ത ജാഗ്രത നിർദ്ദേശം
ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത ജാഗ്രത നിർദ്ദേശം നൽകി. പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രത നിർദേശം.നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾക്കുള്ള സാധ്യത
Read More