നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി തേരോട്ടം;മധ്യപ്രദേശും രാജസ്ഥാനും ഉറപ്പിച്ചു
മധ്യപ്രദേശ് രാജസ്ഥാൻ ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. രാജസ്ഥാനിലും മധ്യപ്രദേശിലും നൂറിലധികം സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഛത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഒടുവിൽ വിവരം
Read More