ആകെ അഞ്ചുസെന്റ് സ്ഥലവും ഒരു ചായക്കടയും; മെമ്പര്‍ഷിപ്പ് ഫീസിന് പണമില്ലാത്തിനാല്‍ ‘അമ്മ’യില്‍ അംഗത്വമെടുത്തില്ല; ഇങ്ങനെയും ഒരു നടന്‍!
മലയാള സിനിമയില്‍ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പേരെടുത്ത നടനായിരുന്നു ഹരീഷ് പേങ്ങന്‍. കരള്‍ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലിരിക്കവെ 49ാം വയസ്സിലാണ് അദ്ദേഹം മരിക്കുന്നത്. കൊച്ചി: വെറും
Read More