തങ്ങൾക്ക് ലവലേശം നാണമില്ല;ആക്രമണം ആവർത്തിക്കും; ഇസ്രായേലിനെ ഒരു പാഠം പഠിപ്പിക്കും: ഹമാസ് ഹമാസ് നേതാവ്
ഒക്ടോബർ ഏഴിന് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണം ആവർത്തിക്കുമെന്ന് ഹമാസ് ഉന്നത നേതാവിന്റെ മുന്നറിയിപ്പ്. ലെബനീസ് ടിവി ചാനലായ എൽബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഹമാസ് വക്താവായ ഗാസി ഹമദ്
Read More