സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം ‘ജെഎസ്‌കെ’ അവസാന ഘട്ടത്തിൽ;ക്ലൈമാക്സ് ഫൈറ്റിന് മാത്രം ഒന്നര കോടി
സൂപ്പർ സ്റ്റാർ സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജെഎസ്കെ.സുരേഷ് ഗോപിയുടെ 255-ാമത്തെ ചിത്രമാണ്
Read More