കരുവന്നൂരില്‍ കുറ്റപത്രം..!സഹകരണക്കൊള്ളയില്‍ കുറ്റപത്രം ഈ മാസം;ആകെ നാല് ‘ലോക്കല്‍’ പ്രതികള്‍,രാഷ്ട്രീയക്കാരെ തൊടാതെ ഇഡി
കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ആദ്യഘട്ട അന്വേഷണം പൂര്‍ത്തിയാക്കാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാല് പ്രതികളെ ഉള്‍പ്പെടുത്തിയുള്ള കുറ്റപത്രം ഉടന്‍ തയ്യാറാക്കും. ഉന്നത രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള അന്വേഷണം തുടരാനുമാണ്
Read More