‘ബിജെപി സഖ്യം പുനഃപരിശോധിക്കണം’: ഇല്ലെങ്കിൽ ദേവെഗൗഡയെ പുറത്താക്കാൻ നീക്കം;അടുത്തമാസം 9ന് ബെംഗളൂരുവിൽ സമാന്തര ദേശീയ കൗൺസിൽ
ബിജെപി സഖ്യത്തിൽ നിന്നു പിൻമാറിയില്ലെങ്കിൽ ജനതാദൾ (എസ്) ദേശീയ പ്രസിഡന്റ് പദവിയിൽ ദേവെഗൗഡയുടെ ഭാവി, സമാന്തര ദേശീയ കൗൺസിൽ തീരുമാനിക്കുമെന്ന് മുൻ കേന്ദ്രമന്ത്രി സി.എം.ഇബ്രാഹിം. അടുത്തമാസം 9ന്
Read More