കേരളത്തിൽ ജനിച്ചതിനും, മലയാളിയായതിലും അഭിമാനിക്കുന്നു’: മോഹൻലാൽ
കേരളത്തിൽ ജനിച്ചതിനും, മലയാളിയായതിലും അഭിമാനിക്കുന്നുവെന്ന് നടൻ മോഹൻലാൽ. എന്നെ സംബന്ധിച്ചോളം ഇത് എന്റെ നഗരമാണ്, എന്റെ സ്വന്തം തിരുവനന്തപുരം. കേരളീയം പരിപാടി ഇവിടെ നടക്കുന്നതിൽ സന്തോഷമെന്നും അദ്ദേഹം
Read More