യാത്രക്കാരന് മഴ നന‍ഞ്ഞ് പനി പിടിച്ചു; കൊച്ചി വിമാനത്താവളത്തിന് പിഴയിട്ട് കോടതി

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ മഴ നനയേണ്ടി വന്നതിനെത്തുടര്‍ന്ന് പനി പിടിച്ചെന്ന യാത്രക്കാരന്റെ പരാതിയില്‍ വിമാനത്താവളത്തിന് 16,000 രൂപ പിഴ. എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര

Read more