പൊലീസ് അനാസ്ഥയില്‍ ബലി കൊടുത്തത് വനിതാ ഡോക്ടറുടെ ജീവന്‍
ഞെട്ടിത്തരിക്കുന്ന സംഭവങ്ങളിലൂടെയാണ് കേരളം ഓരോ ദിവസവും കടന്നു പോകുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ലഹരിക്കടിമയായ അധ്യാപകന്റെ കുത്തേറ്റു വനിതാ ഡോക്ടര്‍ മരിച്ച വാര്‍ത്തയുമായാണ് ഇന്ന് , ബുധനാഴ്ച
Read More