കാലിനേറ്റ പരിക്ക് നിസ്സാരം,പ്രേക്ഷകരുടെ സ്നേഹത്തിനു നന്ദി,കേരളത്തിൽ തിരികെ വരുമെന്ന് ഉറപ്പു നൽകി ലോകേഷ് കനകരാജ്
ലിയോ കേരളാ പ്രൊമോഷന്റെ ഭാഗമായി ഇന്ന് പാലക്കാട് അരോമ തിയേറ്ററിൽ ഉണ്ടായ തിരക്കിനിടയിൽ സംവിധായകൻ ലോകേഷ് കനകരാജിന് നിസ്സാര പരുക്ക് മാത്രമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗോകുലം
Read More