സുരേഷിനെ പോലെയുള്ള ഒരു മനുഷ്യനെ ചിത്രവധം ചെയ്യാൻ എങ്ങനെ സാധിക്കുന്നു; കഷ്ടം; പിന്തുണയുമായി മേജർ രവി
നടൻ സുരേഷ് ഗോപിയെ പിന്തുണച്ച് നടനും സംവിധായകനുമായ മേജർ രവി. സുരേഷ് ഗോപിയെപ്പോലെയുള്ള ഒരു മനുഷ്യനെ ഇങ്ങനെ ചിത്രവധം ചെയ്യാൻ എങ്ങനെ സാധിക്കുന്നുവെന്ന് മേജർ രവി ചോദിക്കുന്നു.
Read More