തലൈവാസൽ വിജയ് പ്രധാന വേഷത്തിൽ എത്തുന്ന” മൈ 3″പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു
സൗഹൃദവും ക്യാൻസറും പ്രമേയമാക്കി സ്റ്റാർ ഏയ്റ്റ് മൂവീസ്സിന്റെ ബാനറിൽ തലൈവാസൽ വിജയ്, രാജേഷ് ഹെബ്ബാർ, സബിത ആനന്ദ്, ഷോബി തിലകൻ, സുബ്രഹ്മണ്യൻ,മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന തുടങ്ങിയവർ
Read More