ഉർവ്വശിയും ഭാവനയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് പൂജയോടെ തുടക്കം; നിർമ്മാണം 23 ഡ്രീംസ്
ഉർവ്വശി, ഭാവന, പ്രിയ പി വാര്യർ, അനഘ നാരായണൻ, മാളവിക ശ്രീനാഥ് എന്നിവർക്കൊപ്പം ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജ ഇന്ന് രാവിലെ കൊച്ചിയിൽ വെച്ച്
Read More