ശബരിമല തീര്‍ത്ഥാടകരോട് അനുകമ്പയില്ലാത്ത സര്‍ക്കാരിന് അയ്യപ്പശാപമുണ്ടാകും
ശബരിമല തീര്‍ത്ഥാടനത്തിന് മുന്നൊരുക്കം നടത്തുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയമാണെന്ന് രമേശ് ചെന്നിത്തല. മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ജാഗ്രത കാട്ടുന്നില്ല. തീര്‍ത്ഥാടകരോട് അനുകമ്പയില്ലാത്ത
Read More