മലയാളത്തിന്റെ മമ്മുക്കയ്ക്ക് ആദരവുമായി ഓസ്‌ട്രേലിയ;പേഴ്‌സണലൈസ്ഡ് സ്റ്റാമ്പ് പുറത്തിറക്കി
മലയാളത്തിന്റെ മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഓസ്‌ട്രേലിയൻ ദേശീയ പാർലമന്റിൽ ആദരവ്. മമ്മൂട്ടിയെ ആദരിക്കാൻ കാൻബറയിലെ ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു ചടങ്ങ്
Read More