തൃശ്ശൂരെടുക്കാൻ ബിഡിജെഎസും;ആവശ്യമുന്നയിച്ച് തുഷാര്‍ വെള്ളാപ്പള്ളി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ സീറ്റ് ആവശ്യപ്പെട്ട് ബിഡിജെഎസ്. കൊച്ചിയില്‍ ചേര്‍ന്നഎന്‍ഡിഎ നേതൃയോഗത്തിലാണ് ആവശ്യമുന്നയിച്ചത്. ബിജെപി എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി സുരേഷ്ഗോപി മത്സര രംഗത്ത് സജീവമായിരിക്കെയാണ് തൃശ്ശൂര്‍
Read More