unnimukundan

We Talk

75കാരി അന്നക്കുട്ടിക്ക് സ്വപ്നഭവനത്തിന്റെ താക്കോൽ കൈമാറി ഉണ്ണി മുകുന്ദൻ

കുതിരാനിലെ മേൽക്കൂര ഇല്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിയുന്ന 75-കാരി അന്നക്കുട്ടിക്ക് സഹായഹസ്തവുമായി ഉണ്ണി മുകുന്ദൻ.അഞ്ചുവർഷമായി അന്നക്കുട്ടി ദുരന്തജീവിതം തുടരുകയാണെന്ന വാർത്ത മാധ്യമങ്ങൾ വഴിയാണ് ഉണ്ണിമുകുന്ദൻ അറിഞ്ഞത്.

Read More