ഡോക്ടർമാരെ തല്ലാനല്ല , കൊല്ലാനും തുടങ്ങി

” ഉടൻ ഒരാൾ കൊല്ലപ്പെടും. ഒരു പക്ഷേ, അത് ഞാനായിരിക്കും…. ഞാൻ എന്നല്ല, അതാരുമാകാം. കേരളത്തിൽ ഒരു ആരോഗ്യ പ്രവർത്തകനോ ആരോഗ്യ പ്രവർത്തകയോ കൊല്ലപ്പെടും, അധികം താമസിയാതെ.

Read more