വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും വിളിപ്പിക്കുന്ന കാര്യം പരിശോധിക്കുമെന്ന് പോലീസ്
വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ഇന്ന് ചോദ്യം ചെയ്യലിന് വിധേയനായ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും വിളിപ്പിക്കുന്ന കാര്യം പരിശോധിക്കുമെന്ന് പോലീസ് . രാഹുലിന്റെ
Read More